കുവൈത്തിലെ തൊഴിലാളികളുടെ എണ്ണത്തില്‍ മുന്നില്‍ ഈ രാജ്യക്കാര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളികളുടെ എണ്ണത്തില്‍ മുന്നില്‍ ഇന്ത്യക്കാരെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍. ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ചപ്പോള്‍ ലേബര്‍ മാര്‍ക്കറ്റ് മേഖലകളില്‍…

കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പുതിയ മന്ത്രിമാരുടെ പേരുകള്‍ അറിയാം

കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഒഴിവുവന്ന പദവികളിലേക്ക് പുതിയ മന്ത്രിമാരെ നിയമിച്ച് കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയായി സയ്യിദ് ജലാല്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ തബ്താബായിയെയും എണ്ണ മന്ത്രിയായി…

നിങ്ങള്‍ അറിഞ്ഞോ; തൊഴിലാളികള്‍ക്ക് പുതിയ നിബന്ധനകളുമായി കുവൈത്ത്: വിശദാംശങ്ങള്‍ അറിയാം

കുവൈത്ത് സിറ്റി: തൊഴിലാളികള്‍ക്ക് പുതിയ നിബന്ധനകളുമായി കുവൈത്ത്. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുന്നതിനുള്ള പുതിയ ഓണ്‍ലൈന്‍ ബോധവത്കരണ കാംപെയിനുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഒഫ് മാന്‍പവര്‍ (പിഎഎം). പ്രധാനമായും തൊഴില്‍…

കുവൈത്തില്‍ പ്രവാസിയെ കൈകള്‍ കെട്ടിയിട്ട് ആക്രമിച്ചു; പ്രവാസി യുവതി അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയെ കൈകള്‍ കെട്ടിയിട്ട് ആക്രമിച്ച പ്രവാസി യുവതി അറസ്റ്റിലായി. രാജ്യത്ത് അടുത്തിടെ ചില സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഒരു വീഡിയോ വൈറലായിരുന്നു. സംഭവത്തില്‍ ഏഷ്യന്‍ വനിതയെ ജനറല്‍…

കുവൈത്തിലെ സ്‌കൂളില്‍ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്‌കൂളില്‍ പ്രവേശനത്തിന് നിയന്ത്രണം. സ്‌കൂളുകളിലേക്കുള്ള വ്യക്തികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള പുതിയ സംവിധാനത്തെ കുറിച്ച് വിദ്യാഭ്യാസമന്ത്രാലയം സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കുമാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. നിലവിലുള്ള സംവിധാനം പിന്തുടര്‍ന്ന് വിദ്യാഭ്യാസ സൗകര്യങ്ങളുടെയും…

കുവൈത്തില്‍ ബസ് മറിഞ്ഞ് അപകടം: ഒരു മരണം

കുവൈത്ത് സിറ്റി: ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. കുവൈത്തിലെ നാലാം റിംഗ് റോഡിലാണ് ബസ് മറിഞ്ഞ് അപകടം ഉണ്ടായത്. പിന്നാലെ അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍…

നാട്ടിലേക്ക് പണം അയക്കുന്നവരാണോ? ഇന്നത്തെ കുവൈത്ത് ദിനാര്‍ – രൂപ വിനിമയ നിരക്ക് അറിയാം

കുവൈത്ത് സിറ്റി: നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്, വിനിമയ നിരക്ക് അറിയാം. ഇന്നത്തെ കറന്‍സി ട്രേഡിങ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 84.097432 ആയി. അതേസമയം, ഇന്ന്…

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍; ഉടന്‍ തന്നെ അപേക്ഷിച്ചോളൂ

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. 1983-ല്‍ കുവൈറ്റില്‍ MTC (മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയാണിത്. 2007ല്‍…

സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടി; കുവൈത്തില്‍ പ്രതികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: സമൂഹമാധ്യമത്തിലൂടെ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘം പിടിയില്‍. ബ്ലാക്ക്മെയില്‍, ബലപ്രയോഗം, മോഷണം എന്നിവയില്‍ ഏര്‍പ്പെട്ട സംഘത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്് (സിഐഡി) പിടികൂടി. പരാതിയെ തുടര്‍ന്ന് സിഐഡിയുടെ…

താമസസ്ഥലം അപ്‌ഡേറ്റ് ചെയ്തില്ല; കുവൈത്തില്‍ 249 പേരുടെ വിലാസങ്ങള്‍ നീക്കി

കുവൈത്ത് സിറ്റി: പുതിയ താമസസ്ഥലം അപ്‌ഡേറ്റ് ചെയ്യാത്ത 249 പേരുടെ വിലാസങ്ങള്‍ കൂടി നീക്കി. കുവൈത്തില്‍ താമസം മാറിയിട്ടും വിലാസം പുതുക്കാത്ത നിരവധി പേര്‍ക്കെതിരെ നേരത്തെയും നടപടി സ്വീകരിച്ചിരുന്നു. കെട്ടിടങ്ങള്‍ പൊളിച്ചതിനെ…
© 2024 PRAVASICLICK.COM - WordPress Theme by WPEnjoy