ഇനി ടിക്കറ്റ് നിരക്കും ഫ്‌ളൈറ്റ്‌ സമയവും അറിയാന്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതി; ഏറ്റവും കുറഞ്ഞ നിരക്കില്‍ യാത്ര

വിമാന ടിക്കറ്റ് നിരക്കും ഫ്‌ളൈറ്റിന്റെ സമയവും ഇനി എളുപ്പത്തില്‍ അറിയാം. ഈ ഒരൊറ്റ ആപ്ലിക്കേഷനിലൂടെ. ലോകത്തെ മികച്ചത് നിങ്ങളിലേക്ക് കൊണ്ടുവരാന്‍ sky scanner (സ്‌കൈ സ്‌കാനര്‍) ഏറ്റവും നല്ല ഓപ്ഷന്‍ ആണ്.…

തൊഴില്‍ നിയമലംഘനം: ഇരുപതിനായിരത്തിലധികം പേരെ നാടുകടത്തി കുവൈത്ത്

കുവൈത്ത് സിറ്റി: തൊഴില്‍ നിയമലംഘനത്തെ തുടര്‍ന്ന് ഇരുപതിനായിരത്തിലധികം പേരെ നാടുകടത്തി കുവൈറ്റ്. രാജ്യത്ത് താമസ, തൊഴില്‍ നിയമലംഘനത്തെ തുടര്‍ന്ന് 21,190 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസ കൃത്രിമത്വവും ലംഘനങ്ങളും…

പേടിക്കേണ്ട; ഇനി കുട്ടികളുടെ കാര്യം മാതാപിതാക്കള്‍ക്ക് കൃത്യമായി അറിയാം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനി കുട്ടികളുടെ എല്ലാ വിവരങ്ങളും മാതാപിതാക്കള്‍ക്ക് കൃത്യമായി അറിയാനൊരു ആപ്ലിക്കേഷന്‍. സഹേല്‍ ആപ്ലിക്കേഷന്‍ വഴി പുതിയ ഇലക്ട്രോണിക് സേവനങ്ങള്‍ ആരംഭിക്കുമെന്ന് കുവൈറ്റിലെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കൂടുതല്‍…

സര്‍ക്കാര്‍ പദ്ധതികള്‍ക്കായി വീണ്ടും ഹ്രസ്വകാല വിസകളുമായി കുവൈത്ത്

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ പദ്ധതികള്‍ക്കായി വീണ്ടും ഹ്രസ്വകാല വിസകള്‍ അനുവദിച്ച് കുവൈത്ത്. ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറും ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള ഹ്രസ്വകാല വര്‍ക്ക് പെര്‍മിറ്റുകള്‍…

കുവൈറ്റില്‍ ഇനിമുതല്‍ പര്‍ച്ചേസ് ഇന്‍വോയ്‌സ് അറബി ഭാഷയിലായിരിക്കണം

കുവൈത്ത് സിറ്റി: രാജ്യത്ത് പര്‍ച്ചേസ് ഇന്‍വോയ്‌സ് ഇനിമുതല്‍ അറബി ഭാഷയിലായിരിക്കണം. കുവൈറ്റിലെ കമ്പനികള്‍, ഷോപ്പുകള്‍ എന്നിവിടങ്ങളില്‍നിന്ന് ഒരു നിര്‍ദ്ദിഷ്ട ഉല്‍പ്പന്നമോ സേവനമോ വാങ്ങിയെന്ന് തെളിയിക്കുന്ന രേഖയാണ് പര്‍ച്ചേസ് ഇന്‍വോയ്സ് എന്ന് വാണിജ്യ…

സുപ്രധാന തീരുമാനം; 60 വയസിന് മുകളിലാണോ? സര്‍ക്കാരില്‍നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറാം

കുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിലുള്ളവര്‍ക്കും സര്‍ക്കാരില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറാമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. 2023 ലെ തീരുമാനം നമ്പര്‍ 1809 റദ്ദാക്കിയതായി വെളിപ്പെടുത്തി. നേരത്തെ സര്‍ക്കാര്‍…

പ്രവാസി മലയാളി കുവൈറ്റില്‍ മരിച്ചു

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈറ്റില്‍ നിര്യാതനായി. തൃക്കരിപ്പൂര്‍ പെരുമ്പട്ട സ്വദേശി മൗലാകിരിയത്ത് മുഹമ്മദ് ഷാഫി (46) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ വെച്ചാണ് നിര്യാതനായത്. കുവൈത്ത്…

ലുലു ഗ്രൂപ്പിന്റെ ഓഹരി എങ്ങനെ വാങ്ങാം? വിശദാംശങ്ങള്‍ അറിയാം

എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന്റെ ഓഹരി വില്‍ക്കുന്നു.ഒക്ടോബര്‍ 28ന് ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ല്‍ വിഭാഗത്തിന്റെ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) തുടക്കമാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുഎഇയില്‍…

ഖത്തർ ജലാശയങ്ങളിലെ ഹമൂർ മത്സ്യങ്ങളുടെ ശേഖരത്തിൽ വമ്പിച്ച വർദ്ധനവ്

ഖത്തർ ജലാശയങ്ങളിലെ ഹമൂർ മത്സ്യങ്ങളുടെ ശേഖരത്തിൽ 100% വർദ്ധനവ് കൈവരിച്ചുവെന്ന് 2023-2024 ലെ ഇൻ്റേണൽ അച്ചീവ്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം . ഫിഷ് സ്റ്റോക്ക് എൻറിച്ച്‌മെൻ്റ് ഇനീഷ്യേറ്റീവിൽ കൃഷി ചെയ്‌ത…

ഓൺലൈൻ പാർച്ചയ്‌സുകൾക്കു ബാങ്ക് കാർഡുകൾ വേണ്ട പുതിയ സേവനവുമായി ഖത്തർ സെൻട്രൽ ബാങ്ക്

ദോഹ: ദേശീയ ഇ-കൊമേഴ്‌സ് ഗേറ്റ്‌വേ (ക്യുപേ) വഴിയുള്ള പേയ്‌മെൻ്റ് സേവനങ്ങൾ (FAWRAN) തൽക്ഷണ പേയ്‌മെൻ്റ് സേവനത്തിലൂടെ ഇപ്പോൾ ലഭ്യമാകുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു. ഈ സേവനം ഉപയോഗിച്ച് ഉപഭോക്താക്കൾ…
© 2024 PRAVASICLICK.COM - WordPress Theme by WPEnjoy