കുവൈത്ത് സിറ്റി: കാറിൽ മയക്കുമരുന്നുമായി പ്രവാസി യുവാവ് പിടിയിലായ കേസിൽ വൻ വഴിത്തിരിവ്. ഇയാൾ നിരപരാധിയായിരുന്നെന്നും മുൻ ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി യുവാവിനെ കെണിയിൽ വീഴ്ത്തുകയായിരുന്നെന്നും പോലിസ് അന്വേഷണത്തിൽ വ്യക്തമായതോടെ…
കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനം പുനഃപരിശോധിക്കുവാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര…
കുവൈത്ത് സിറ്റി: രാജ്യത്ത് ബയോമെട്രിക് പൂർത്തിയാക്കാനുള്ളത് 7,50,000 ത്തിലധികം പ്രവാസികൾ. ഡിസംബർ 31ന് മുൻപ് ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം പുതുക്കിയ ആഹ്വാനം നൽകി. കണക്കുകൾ പ്രകാരം, 3,032,971 വ്യക്തികൾ…
കുവൈത്ത് സിറ്റി: പ്രവാസി മലയാളിക്ക് നഷ്ടമായത് വൻ തുക. കഴിഞ്ഞ ദിവസം കുവൈത്ത് പ്രവാസിയായ മാവേലിക്കര സ്വദേശിക്കാണ് വൻ തുക നഷ്ടമായത്. തുടരെ തടരെ പണം നഷ്ടമായ മെസേജുകൾ വരുന്നത് ശ്രദ്ധയിൽപെട്ട്…
കുവൈത്ത് സിറ്റി: രാജ്യത്ത് ഉപഭോക്തൃ ചെലവില്‍ വര്‍ധനവ്. ഈ വര്‍ഷത്തെ ആദ്യ ഒന്‍പത് മാസങ്ങളില്‍ കുവൈത്തികളുടെയും പ്രവാസികളുടെയും ഉപഭോക്തൃ ചെലവില്‍ അഞ്ച് ശതമാനം വര്‍ധന ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ലെ…
കുവൈത്ത് സിറ്റി: തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കുവൈത്ത്. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫാണ് ഉത്തരവ് പുറപ്പെടുവിച്ചത്.…
കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളികളുടെ എണ്ണത്തില്‍ മുന്നില്‍ ഇന്ത്യക്കാരെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍. ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ചപ്പോള്‍ ലേബര്‍ മാര്‍ക്കറ്റ് മേഖലകളില്‍…
കുവൈത്ത് സിറ്റി: തൊഴിലാളികള്‍ക്ക് പുതിയ നിബന്ധനകളുമായി കുവൈത്ത്. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുന്നതിനുള്ള പുതിയ ഓണ്‍ലൈന്‍ ബോധവത്കരണ കാംപെയിനുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഒഫ് മാന്‍പവര്‍ (പിഎഎം). പ്രധാനമായും തൊഴില്‍…
കുവൈത്ത് സിറ്റി: പ്രവാസികളുടെ മക്കള്‍ക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദ പഠനത്തിന് നല്‍കുന്ന വാര്‍ഷിക സ്‌കോളര്‍ഷിപ്പിന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. പ്രതിവര്‍ഷം നാലായിരം യുഎസ് ഡോളര്‍ അഥവാ 3,36,400 രൂപ…