കുവൈത്ത് സിറ്റി: രാജ്യത്ത് ബയോമെട്രിക് പൂർത്തിയാക്കാനുള്ളത് 7,50,000 ത്തിലധികം പ്രവാസികൾ. ഡിസംബർ 31ന് മുൻപ് ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം പുതുക്കിയ ആഹ്വാനം നൽകി. കണക്കുകൾ പ്രകാരം, 3,032,971 വ്യക്തികൾ…
കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി രാജ്യത്ത് എഐ ക്യാമറകൾ സ്ഥാപിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാത്തതും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സംബന്ധിച്ച നിയമലംഘനങ്ങൾ സ്വയമേവ നിരീക്ഷിക്കുന്ന പുതിയ ക്യാമറകൾ ജനറൽ ട്രാഫിക്…
കുവൈത്ത് സിറ്റി: ജനന- മരണ രജിസ്ട്രേഷൻ സംബന്ധിച്ച് നിയമ ഭേദഗതി വരുത്തി കുവൈത്ത്.1969 ലെ 36-ാം നമ്പർ ജനന, മരണ രജിസ്‌ട്രേഷൻ നിയമത്തിലെ ആർട്ടിക്കിൾ 7ൻ്റെ ആദ്യ ഖണ്ഡികയാണ് ഭേദഗതി ചെയ്തത്.…
കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ആസൂത്രിതമായ വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് അറിയിച്ചു. ആറ് ഗവർണറേറ്റുകൾക്കുള്ളിലെ വിവിധ…
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന റോഡുകൾ അടച്ചിടുമെന്ന് മുന്നറിയിപ്പ്. ജാസിം അൽ ഖറാഫി റോഡിനെ ബാധിക്കുന്ന കാര്യമായ ട്രാഫിക് മാറ്റങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രഖ്യാപിച്ചു. നവംബർ 3 ഞായറാഴ്ച…
കുവൈത്ത് സിറ്റി: കുവൈത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധപുലർത്തണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. അപകടങ്ങൾക്ക് കാരണമാകുന്ന രീതിയിൽ വാഹനം ഓടിക്കരുത്. അടിയന്തര സാഹചര്യമുണ്ടായാൽ 112 എന്ന നമ്പറിൽ വിളിക്കാൻ ആഭ്യന്തര…
കുവൈത്ത് സിറ്റി: തുണിക്കടകളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തി. വസ്ത്രശാലകളിലെ സുതാര്യത ഉറപ്പുവരുത്താനായി വാണിജ്യ വ്യവസായ മന്ത്രാലയമാണ് തുണിക്കടകളിൽ പരിശോധന നടത്തിയത്. വിലയിലെ പൊരുത്തക്കേടുകൾ, തുണിത്തരങ്ങളിൽ ഒറിജിനൽ ലേബൽ ചെയ്യാത്തത് എന്നിങ്ങനെ…
അപകടകരമായി വാഹനം ഓടിച്ചു, പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ചു; കുവൈത്തിൽ ഡ്രൈവർ പിടിയിൽ
കുവൈത്ത് സിറ്റി: അപകടകരമായി വാഹനം ഓടിച്ചയാൾ പോലീസ് പിടിയിൽ. കൂടാതെ, ഇയാൾ പോലീസ് ഉദ്യോഗസ്ഥനെ പരിക്കേൽപിക്കുകയും ചെയ്തു. കുവൈത്തിലെ സബാഹിയയിലാണ് സംഭവം. വാഹനം ഓടിച്ച ഡ്രൈവറെ തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെയും…
കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി കുവൈത്ത് പൗരത്വം നേടിയ 70 പ്രവാസികളുടെ വിവരങ്ങൾ പുറത്തുവിട്ടു. പതിറ്റാണ്ടുകൾക്ക് മുൻപ് മൂന്ന് കുവൈത്തി പൗരന്മാരുടെ ഫയലുകളിൽ ചേർത്ത അഞ്ച് സിറിയൻ പൗരന്മാരുമായി ഈ ഗ്രൂപ്പിന് ബന്ധമുണ്ടെന്ന്…