കുവൈത്ത് സിറ്റി: ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. കുവൈത്തിലെ നാലാം റിംഗ് റോഡിലാണ് ബസ് മറിഞ്ഞ് അപകടം ഉണ്ടായത്. പിന്നാലെ അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍…
കുവൈത്ത് സിറ്റി: നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്, വിനിമയ നിരക്ക് അറിയാം. ഇന്നത്തെ കറന്‍സി ട്രേഡിങ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 84.097432 ആയി. അതേസമയം, ഇന്ന്…
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. 1983-ല്‍ കുവൈറ്റില്‍ MTC (മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയാണിത്. 2007ല്‍…
കുവൈത്ത് സിറ്റി: സമൂഹമാധ്യമത്തിലൂടെ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘം പിടിയില്‍. ബ്ലാക്ക്മെയില്‍, ബലപ്രയോഗം, മോഷണം എന്നിവയില്‍ ഏര്‍പ്പെട്ട സംഘത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്് (സിഐഡി) പിടികൂടി. പരാതിയെ തുടര്‍ന്ന് സിഐഡിയുടെ…
ദോഹ, ഖത്തർ: കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്‌സ്പ്രസ് വേയിലേക്കുള്ള തുരങ്കം ഈ വാരാന്ത്യത്തിൽ താൽക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. തുരങ്കം കൂടാതെ, ഷാർഖ് ഇൻ്റർസെക്ഷൻ മുതൽ…
കുവൈത്ത് സിറ്റി: പുതിയ താമസസ്ഥലം അപ്‌ഡേറ്റ് ചെയ്യാത്ത 249 പേരുടെ വിലാസങ്ങള്‍ കൂടി നീക്കി. കുവൈത്തില്‍ താമസം മാറിയിട്ടും വിലാസം പുതുക്കാത്ത നിരവധി പേര്‍ക്കെതിരെ നേരത്തെയും നടപടി സ്വീകരിച്ചിരുന്നു. കെട്ടിടങ്ങള്‍ പൊളിച്ചതിനെ…
ദോഹ: മുൻ ഖത്തർ പ്രവാസിയും ദീർഘകാലം ഖത്തർ പെട്രോളിയം കോർപറേഷനിൽ ഉദ്യോഗസ്ഥനുമായിരുന്ന പത്തനംതിട്ട റാന്നി ഇടപ്പാവൂര്‍, പനംതോട്ടത്തില്‍ ജോണ്‍ മാത്യു (കുഞ്ഞുമോന്‍-84) ബംഗളൂരുവില്‍ നിര്യാതനായി. ഖത്തർ പെട്രോളിയം കോർപറേഷനിൽ ആദ്യ കാലത്ത്…
കുവൈത്ത് സിറ്റി: കൊവിഡ് കാലത്ത് ജുമുഅ നമസ്‌കാരം നടത്താന്‍ പ്രത്യേകമായി ആരംഭിച്ച പള്ളികള്‍ കുവൈത്തില്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കുവൈത്ത് മതകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മതകാര്യ…
കുവൈത്ത് സിറ്റി: വ്യാജ സഹേല്‍ ആപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് പൗരന്മാരോടും പ്രവാസികളോടും അധികൃതര്‍. സഹേല്‍ ആപ്പിനെ പ്രതിനിധീകരിക്കുന്നെന്ന് വ്യാജമായി അവകാശപ്പെടുന്ന അനധികൃത ലിങ്കുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള…