കെട്ടിട നിര്‍മാണ സാമഗ്രികള്‍ കവര്‍ന്ന് വിറ്റു: കുവൈത്തില്‍ തൊഴിലാളി സംഘം പിടിയില്‍

കുവൈത്ത് സിറ്റി: നിര്‍മാണത്തിലിരിക്കുന്ന സ്ഥലങ്ങളില്‍നിന്ന് നിര്‍മാണ സാമഗ്രികള്‍ കൊള്ളയടിച്ച തൊഴിലാളി സംഘം പിടിയില്‍. ആഭ്യന്തര മന്ത്രാലയത്തിലെ ഫോറന്‍സിക് സെക്യൂരിറ്റി വിഭാഗം അല്‍-മുത്ല ഏരിയയിലാണ് സംഭവം. കൊള്ളയടിച്ച സാമഗ്രികള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയായിരുന്നു…

കുവൈത്ത്: തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ കടത്താന്‍ ശ്രമിച്ച മത പ്രബോധകന്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ കടത്താന്‍ ശ്രമിച്ച ഇസ്ലാമിക മത പ്രബോധകന്‍ പിടിയിലായി. പ്രബോധകന്‍ സെന്‍ട്രല്‍ ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായാണായത്. സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് മതപ്രബോധനം നടത്താന്‍…

കുവൈത്തില്‍ സഹല്‍ ആപ്പിന്റെ പേരില്‍ വ്യാജ ലിങ്കുകള്‍ തുറക്കരുതെന്ന് നിര്‍ദേശം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സഹല്‍ ആപ്പിന്റെ പേരില്‍ വരുന്ന വ്യാജ ലിങ്കുകള്‍ തുറക്കരുതെന്ന് നിര്‍ദേശം. വന്‍ ചതിയില്‍ അകപ്പെട്ടേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഏകീകൃത സംവിധാനമാണ് ‘സഹല്‍ ആപ്പ്.…

ഇന്നത്തെ ഖത്തർ റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്ക് അറിയാം

ഖത്തർ: നാട്ടിലേക്ക് പണം അയക്കാന്‍ ഇരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇന്നത്തെ ഖത്തർ റിയാൽ രൂപ വിനിമയ നിരക്ക് അറിയാം. ഇന്നത്തെ കറന്‍സി ട്രേഡിങ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക്…

ലോകത്തെ ഞെട്ടിച്ചു സൗദി : പുതിയ ആഡംബര ദ്വീപ് “സിന്ദാല” തുറന്നു

സൗദി അറേബ്യയുടെ ഫ്യൂച്ചറിസ്റ്റിക് മെഗാ-സിറ്റി പ്രോജക്റ്റായ NEOM ചെങ്കടലിൽ സിന്ദാല എന്ന ആഡംബര ദ്വീപ് റിസോർട്ട് തുറന്നതായി പ്രഖ്യാപിച്ചു. ഈ പുതിയ ഡെസ്റ്റിനേഷനിൽ റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, ബോട്ടുകൾക്കുള്ള ഡോക്കുകൾ എന്നി സൗകര്യങ്ങൾ…

കുവൈത്തില്‍ ഗതാഗത കുരുക്ക് കുറഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത കുരുക്ക് കുറഞ്ഞു. കുവൈത്തില്‍ സര്‍ക്കാര്‍ കാര്യലയങ്ങളിലെ ജീവനക്കാര്‍ക്കും വിദ്യാലയങ്ങളിലും ഫ്‌ളക്‌സ്ബിള്‍ പ്രവര്‍ത്തി സമയം നടപ്പിലാക്കിയതോടെ രാജ്യത്തെ ഗതാഗത കുരുക്കിന് 30 ശതമാനത്തോളം കുറവ് വന്നതായി റിപ്പോര്‍ട്ട്.…

ഖത്തർ ടൂറിസം (ക്യുടി) 2024 ലെ ഖത്തർ ടൂറിസം അവാർഡ് പ്രഖ്യാപിച്ചു

ദോഹ, ഖത്തർ: ഖത്തർ ടൂറിസം ചെയർമാനും വിസിറ്റ് ഖത്തറിൻ്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ എച്ച് ഇ സാദ് ബിൻ അലി അൽ ഖർജി പങ്കെടുത്ത ഗംഭീരമായ ചടങ്ങിൽ ഖത്തർ ടൂറിസം (ക്യുടി)…

പട്രോളിംഗ് നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഗതാഗത നിയമം ലംഘിച്ചാല്‍ നടപടിയുമായി കുവൈത്ത്

കുവൈത്ത് സിറ്റി: പട്രോളിങ് നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഗതാഗത നിയമം ലംഘിച്ചാല്‍ നടപടിയുമായി കുവൈത്ത്. കുവൈത്തില്‍ ട്രാഫിക് പട്രോളിങ് നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഗതാഗത നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര…

പ്രവാസികളുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു, അറിയേണ്ട കാര്യങ്ങള്‍

കുവൈത്ത് സിറ്റി: പ്രവാസികളുടെ മക്കള്‍ക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദ പഠനത്തിന് നല്‍കുന്ന വാര്‍ഷിക സ്‌കോളര്‍ഷിപ്പിന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. പ്രതിവര്‍ഷം നാലായിരം യുഎസ് ഡോളര്‍ അഥവാ 3,36,400 രൂപ…

ഖത്തറിൽ ഫരീജ് ഫെസ്റ്റിവലിൻ്റെ ആദ്യ പതിപ്പ് ഒക്ടോബർ 31 മുതൽ നവംബർ 6 വരെ നടക്കും

ദോഹ: ഖത്തറിൽ ഫരീജ് ഫെസ്റ്റിവലിൻ്റെ ആദ്യ പതിപ്പ് ഒക്ടോബർ 31 മുതൽ നവംബർ 6 വരെ ഉം സലാലിലെ ദർബ് അൽ സായിയി നടത്തുമെന്ന് സാംസ്കാരിക മന്ത്രാലയം (എംഒസി) അറിയിച്ചു. 19…
© 2024 PRAVASICLICK.COM - WordPress Theme by WPEnjoy