ദോഹ, ഖത്തർ: ഇൻഫ്ലുവൻസ സീസൺ അടുത്തുവരുമ്പോൾ, ഖത്തറിലെ ആരോഗ്യ വിദഗ്ധർ ഗർഭിണികളായ സ്ത്രീകളോട് ഫ്ലൂ വാക്സിൻ എടുക്കുന്നതിന് മുൻഗണന നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ഇൻഫ്ലുവൻസ ഗർഭിണികൾക്കും അവരുടെ ഗർഭസ്ഥ ശിശുക്കൾക്കും കാര്യമായ ആരോഗ്യ…
കുവൈത്ത് സിറ്റി: അമിത ഭാരം കയറ്റി ട്രിപ് നടത്തുന്ന ട്രക്കുകള്‍ക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത്. കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ഒപ്പുവെച്ച ആറ് ഹൈവേ മെയിന്റനന്‍സ് കരാറുകളിലാണ് ഇതുസംബന്ധിച്ച നിര്‍ദേശമുള്ളത്. ഹൈവേകളില്‍…
കുവൈത്ത് സിറ്റി: നാട്ടിലേക്ക് പണം അയക്കാന്‍ നോക്കുന്നവരാണെങ്കില്‍ ഇന്നത്തെ കുവൈത്ത് ദിനാര്‍- രൂപ വിനിമയ നിരക്ക് അറിയാം. ഇന്നത്തെ കറന്‍സി ട്രേഡിങ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക്…
കുവൈത്ത് സിറ്റി: ഇന്ത്യയുമായുള്ള വിമാന സര്‍വീസുകള്‍ കൂട്ടാനൊരുങ്ങി കുവൈത്ത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത് കുവൈത്തിലെ എയര്‍ലൈന്‍സുകളുടെ മുന്‍ഗണനയിലുള്ളതാണെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)…
കുവൈത്ത് സിറ്റി: കുവൈത്ത് നഗരം സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കണ്‍സള്‍ട്ടിങ്് പഠനത്തിനായി എട്ടിലധികം കമ്പനികള്‍ ബിഡ് സമര്‍പ്പിച്ചു. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍, പ്രത്യേകിച്ച് കുവൈറ്റ് സിറ്റി, ആദ്യത്തെ റിങ് റോഡിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പദ്ധതി,…
കുവൈത്ത് സിറ്റി: ഇനുമുതല്‍ കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗാര്‍ഹിക തൊഴിലാളികള്‍ നിലവിലെ തൊഴിലുടമയില്‍ നിന്ന് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് തൊഴില്‍ മാറ്റം നടത്തുന്നതിന് പുതിയ…
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ വാഹനങ്ങളുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നത് നിര്‍ത്തിവെച്ചു. കുവൈത്ത് തെരുവുകളിലെ നിത്യ കാഴ്ചയായ ഐസ് ക്രീം റിക്ഷകളുടെ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നത് നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍…
കുവൈത്ത് സിറ്റി: ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ കുവൈത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാവിലെ നാലാമത്തെ റിംഗ് റോഡിലാണ് അപകടമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍ ഉടനടി സ്ഥലത്തെത്തി സംഭവങ്ങള്‍ വിലയിരുത്തി. സ്ഥലത്തെത്തിയ…
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വാരാന്ത്യത്തില്‍ കാലാവസ്ഥ പൊതുവെ സൗമ്യവും ഭാഗികമായി മേഘാവൃതവുമാകുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ ഉയര്‍ന്ന വായു മര്‍ദ്ദം…