കുവൈത്ത് സിറ്റി: രാജ്യത്ത് വെള്ളി, ശനി ദിവസങ്ങളില്‍ ഇടിയോടു കൂടിയ ഇടത്തരം മഴ തുടരുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. ഞായറാഴ്ച പകലോടെ കാലാവസ്ഥ മെച്ചപ്പെടും. കുവൈത്തില്‍ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച (ഇന്നലെ)…
കുവൈത്ത് സിറ്റി: നാട്ടിലേക്ക് പണം അയക്കുന്നുണ്ടോ? എങ്കില്‍ ഇന്നത്തെ കുവൈത്ത് ദിനാര്‍- രൂപ വിനിമയ നിരക്ക് അറിയാം. ഇന്നത്തെ കറന്‍സി ട്രേഡിങ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക്…
കുവൈത്ത് സിറ്റി: വാഹനാപകടത്തില്‍ ഒരു മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. അല്‍-സാല്‍മി റോഡില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. അപകടത്തില്‍പ്പെട്ടവരില്‍ ഒരു കുവൈത്ത് പൗരനും രണ്ട്…
കുവൈത്ത് സിറ്റി: രാജ്യത്ത് ഉപഭോക്തൃ ചെലവില്‍ വര്‍ധനവ്. ഈ വര്‍ഷത്തെ ആദ്യ ഒന്‍പത് മാസങ്ങളില്‍ കുവൈത്തികളുടെയും പ്രവാസികളുടെയും ഉപഭോക്തൃ ചെലവില്‍ അഞ്ച് ശതമാനം വര്‍ധന ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ലെ…
കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും സൈറണ്‍ മുഴങ്ങും. കുവൈത്തിലെ എല്ലാ മേഖലകളിലും സൈറണുകളുടെ പരീക്ഷണാത്മക സംപ്രേക്ഷണം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഈ ടെസ്റ്റ് അടുത്ത ചൊവ്വാഴ്ച രാവിലെ 10 മണിക്ക്…
ഇന്നത്തെ ഖത്തർ റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്ക് അറിയാം.ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.09 ആയി. അതേസമയം, ഇന്ന് ഒരു…
ദോഹ, ഖത്തർ: ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) അതിൻ്റെ തുടർച്ചയായ 15-ാം വർഷത്തെ പ്രവർത്തനത്തെ അടയാളപ്പെടുത്തിക്കൊണ്ട് 2024/2025 ശൈത്യകാല ക്യാമ്പിംഗ് സീസണിലെ സീലൈൻ മെഡിക്കൽ ക്ലിനിക്ക് ഇന്ന് തുറന്നു. 2025 ഏപ്രിൽ…
ദോഹ: ഖത്തറിൽ ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് അവസാനിപ്പിച്ച് നോമിനേഷൻ സമ്പ്രദായം കൊണ്ടുവരുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്ക് വേണ്ടി ഇലക്ഷൻ അടുത്ത ചൊവ്വാഴ്ച നടക്കും. 18 വയസ് തികഞ്ഞ രാജ്യത്തെ പൗരന്മാർക്കെല്ലാം ഹിതപരിശോധനയിൽ പങ്കെടുക്കാം.…
കുവൈത്ത് സിറ്റി: വരാനിരിക്കുന്ന ഹജ്ജ് സീസണില്‍ ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് കുവൈത്തിലെ ഔഗാഫ് ആന്‍ഡ് ഉസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം. ശരിയായ അനുമതിയില്ലാതെ ഹജ്ജിന് യാത്ര ചെയ്യുന്നതിനെതിരെയുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. നവംബര്‍ 3…