കുവൈത്ത് സിറ്റി: തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കുവൈത്ത്. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫാണ് ഉത്തരവ് പുറപ്പെടുവിച്ചത്.…
2024 നവംബറിലെ പുതിയ ഇന്ധന വില ഖത്തർ എനർജി പുറത്തുവിട്ടു. 2024 നവംബറിലെ ഇന്ധന വിലയും 2024 ഒക്‌ടോബറിലെ ഇന്ധന വിലയും 91 പ്രീമിയം പെട്രോൾ വില ഒക്ടോബർ 2024 =…
കുവൈത്ത് സിറ്റി: നിയമവിരുദ്ധ ഡിജെ പാര്‍ട്ടി റെയ്ഡ് ചെയ്ത് പോലീസ്. കുവൈറ്റിലെ സാല്‍മിയ പ്രദേശത്ത് നടന്ന നിയമവിരുദ്ധമായ ഡിജെ പാര്‍ട്ടിയാണ് റെയ്ഡ് ചെയ്തത്. ആഭ്യന്തര മന്ത്രിയാണ് റെയ്ഡ് നടത്തിയത്. എല്ലാ തൊഴിലാളികളെയും…
കുവൈത്ത് സിറ്റി: പരിശോധനയില്‍ പിടിച്ചെടുത്തത് 100 കിലോയിലധികം മായം കലര്‍ന്ന ഭക്ഷണം. പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്റെ ഹവല്ലി ഗവര്‍ണറേറ്റ് ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഈ ആഴ്ച നടത്തിയ പരിശോധനയിലാണ്…
കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളികളുടെ എണ്ണത്തില്‍ മുന്നില്‍ ഇന്ത്യക്കാരെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍. ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ചപ്പോള്‍ ലേബര്‍ മാര്‍ക്കറ്റ് മേഖലകളില്‍…
കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഒഴിവുവന്ന പദവികളിലേക്ക് പുതിയ മന്ത്രിമാരെ നിയമിച്ച് കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയായി സയ്യിദ് ജലാല്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ തബ്താബായിയെയും എണ്ണ മന്ത്രിയായി…
കുവൈത്ത് സിറ്റി: തൊഴിലാളികള്‍ക്ക് പുതിയ നിബന്ധനകളുമായി കുവൈത്ത്. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുന്നതിനുള്ള പുതിയ ഓണ്‍ലൈന്‍ ബോധവത്കരണ കാംപെയിനുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഒഫ് മാന്‍പവര്‍ (പിഎഎം). പ്രധാനമായും തൊഴില്‍…
ഇന്നത്തെ ഖത്തർ റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്ക് അറിയാം.ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.09 ആയി. അതേസമയം, ഇന്ന് ഒരു…
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയെ കൈകള്‍ കെട്ടിയിട്ട് ആക്രമിച്ച പ്രവാസി യുവതി അറസ്റ്റിലായി. രാജ്യത്ത് അടുത്തിടെ ചില സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഒരു വീഡിയോ വൈറലായിരുന്നു. സംഭവത്തില്‍ ഏഷ്യന്‍ വനിതയെ ജനറല്‍…
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്‌കൂളില്‍ പ്രവേശനത്തിന് നിയന്ത്രണം. സ്‌കൂളുകളിലേക്കുള്ള വ്യക്തികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള പുതിയ സംവിധാനത്തെ കുറിച്ച് വിദ്യാഭ്യാസമന്ത്രാലയം സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കുമാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. നിലവിലുള്ള സംവിധാനം പിന്തുടര്‍ന്ന് വിദ്യാഭ്യാസ സൗകര്യങ്ങളുടെയും…