കുവൈത്തിൽ തുണിക്കടകളിൽ പരിശോധന; 18 നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: തുണിക്കടകളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തി. വ​സ്ത്ര​ശാ​ല​ക​ളി​ലെ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്താ​നാ​യി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യമാണ് തു​ണി​ക്ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തിയത്. വി​ല​യി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ, തു​ണി​ത്ത​ര​ങ്ങ​ളി​ൽ ഒ​റി​ജി​ന​ൽ ലേ​ബ​ൽ ചെ​യ്യാ​ത്ത​ത് എ​ന്നി​ങ്ങ​നെ…

അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓടിച്ചു, പോലീസ് ഉദ്യോ​ഗസ്ഥനെ ഇടിച്ചുതെറിപ്പിച്ചു; കുവൈത്തിൽ ഡ്രൈവർ പിടിയിൽ

കുവൈത്ത് സിറ്റി: അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ചയാൾ പോലീസ് പിടിയിൽ. കൂടാതെ, ഇയാൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്തു. കുവൈത്തിലെ സ​ബാ​ഹി​യ​യി​ലാ​ണ് സം​ഭ​വം. വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​റെ ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും…

നിയമവിരുദ്ധമായി കുവൈത്ത് പൗരത്വം നേടിയ 70 പ്രവാസികളുടെ വിവരങ്ങൾ പുറത്തുവിട്ടു

കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി കുവൈത്ത് പൗരത്വം നേടിയ 70 പ്രവാസികളുടെ വിവരങ്ങൾ പുറത്തുവിട്ടു. പതിറ്റാണ്ടുകൾക്ക് മുൻപ് മൂന്ന് കുവൈത്തി പൗരന്മാരുടെ ഫയലുകളിൽ ചേർത്ത അഞ്ച് സിറിയൻ പൗരന്മാരുമായി ഈ ഗ്രൂപ്പിന് ബന്ധമുണ്ടെന്ന്…

കുവൈത്തിൽ മഴ തുടരും, ജാ​ഗ്രത വേണം, ഇടിമിന്നലിനും സാധ്യത

കുവൈത്ത് സിറ്റി: കുവൈത്തിൽ ര​ണ്ടു ദി​വ​സ​മാ​യി പെയ്യുന്ന മ​ഴ ശ​നി​യാ​ഴ്ച​യും തു​ട​രും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴയാണ് ല​ഭി​ച്ചത്. ചാ​റ്റ​ൽ മ​ഴ ആ​യി​രു​ന്നെ​ങ്കി​ലും ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്തി പ്രാപിച്ചു.…

കുവൈത്തിലേക്ക് ജോലി ചെയ്യാൻ വരുന്നവർക്ക് പ്രത്യേക അറിയിപ്പ്; വ്യാജ ഏജൻസികളുടെ പട്ടിക പുറത്തിറക്കി ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യാൻ വരുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. റിക്രൂട്ടിങ് ഏജൻസികളെയും കമ്പനികളെയും തെരഞ്ഞെടുക്കുമ്പോൾ ജാ​ഗ്രത പാലിക്കണം. വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെയും കമ്പനികളുടെയും പട്ടിക പുറത്തിറക്കിയിരിക്കുകയാണ് കുവൈത്തിലെ ഇന്ത്യൻ എംബസി.…

നാട്ടിലേക്ക് പണം അയക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

കുവൈത്ത് സിറ്റി: നാട്ടിലേക്ക് പണം അയക്കാൻ പോകുകയാണോ എങ്കിൽ ഇന്നത്തെ കുവൈത്ത് ദിനാർ- രൂപ വിനിമയ നിരക്ക് നോക്കാം. ഇന്നത്തെ കറൻസി ട്രേഡിങ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ…

കുവൈത്തിൽ അഗ്നി സുരക്ഷയിൽ വീഴ്ച വരുത്തിയ 41 കടകൾ അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: കുവൈത്തിൽ അ​ഗ്നി സുരക്ഷയിൽ വീഴ്ച വരുത്തിയ കടകൾ അടച്ചുപൂട്ടി. 41 കടകളാണ് വ്യാഴാഴ്ച രാവിലെ അടച്ചുപൂട്ടിയത്. കുവൈത്തിൽ ഫയർ ലൈസൻസ് ലഭിക്കാത്തതും സുരക്ഷാ, അഗ്നിശമന ആവശ്യകതകൾ പാലിക്കാത്തതും കാരണമാണ്…

ഒക്ടോബറിൽ സഹേൽ ആപ്പ് വഴി നടന്നത് 4 ദശലക്ഷത്തിലധികം ഇടപാടുകൾ

കുവൈത്ത് സിറ്റി: ഒക്ടോബറിൽ സർക്കാർ ആപ്ലിക്കേഷനായ സഹേൽ വഴി നടന്നത് 4.378 ദശലക്ഷം ഇടപാടുകൾ. സേവന വക്താവ് യൂസഫ് കാദെം ആണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബറിൽ ഇംഗ്ലീഷ് സേവനം ആരംഭിച്ചതിന് ശേഷം…

ബാങ്കിങ് മേഖലയിൽ ജോലി ചെയ്യാം; കുവൈത്തിൽ അവസരങ്ങൾ

കുവൈത്ത് സിറ്റി: രാജ്യത്തെ ബാങ്കിങ് മേഖലയിൽ നിരവധി അവസരങ്ങൾ. 1967-ൽ കുവൈത്ത് സിറ്റിയിൽ സ്ഥാപിതമായ ഒരു റീട്ടെയിൽ വാണിജ്യ ബാങ്കാണ് അൽ അഹ്‌ലി ബാങ്ക് ഓഫ് കുവൈത്ത് ( ABK ).…

ഒടിപിയും മെസേജും വ​ന്നില്ല, പക്ഷേ പ​ണം പോ​യി; കുവൈത്തിൽ പ്രവാസി മലയാളിക്ക് നഷ്ടമായത് വൻ തുക

കുവൈത്ത് സിറ്റി: പ്രവാസി മലയാളിക്ക് നഷ്ടമായത് വൻ തുക. ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്ത് പ്ര​വാ​സി​യാ​യ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​ക്കാണ് വ​ൻ തു​ക ന​ഷ്ടമായത്. തു​ട​രെ ത​ട​രെ പ​ണം ന​ഷ്ട​മാ​യ മെ​സേ​ജു​ക​ൾ ​വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട്…
© 2024 PRAVASICLICK.COM - WordPress Theme by WPEnjoy