കുവൈത്ത് സിറ്റി: തുണിക്കടകളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തി. വസ്ത്രശാലകളിലെ സുതാര്യത ഉറപ്പുവരുത്താനായി വാണിജ്യ വ്യവസായ മന്ത്രാലയമാണ് തുണിക്കടകളിൽ പരിശോധന നടത്തിയത്. വിലയിലെ പൊരുത്തക്കേടുകൾ, തുണിത്തരങ്ങളിൽ ഒറിജിനൽ ലേബൽ ചെയ്യാത്തത് എന്നിങ്ങനെ…
അപകടകരമായി വാഹനം ഓടിച്ചു, പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ചു; കുവൈത്തിൽ ഡ്രൈവർ പിടിയിൽ
കുവൈത്ത് സിറ്റി: അപകടകരമായി വാഹനം ഓടിച്ചയാൾ പോലീസ് പിടിയിൽ. കൂടാതെ, ഇയാൾ പോലീസ് ഉദ്യോഗസ്ഥനെ പരിക്കേൽപിക്കുകയും ചെയ്തു. കുവൈത്തിലെ സബാഹിയയിലാണ് സംഭവം. വാഹനം ഓടിച്ച ഡ്രൈവറെ തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെയും…
കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി കുവൈത്ത് പൗരത്വം നേടിയ 70 പ്രവാസികളുടെ വിവരങ്ങൾ പുറത്തുവിട്ടു. പതിറ്റാണ്ടുകൾക്ക് മുൻപ് മൂന്ന് കുവൈത്തി പൗരന്മാരുടെ ഫയലുകളിൽ ചേർത്ത അഞ്ച് സിറിയൻ പൗരന്മാരുമായി ഈ ഗ്രൂപ്പിന് ബന്ധമുണ്ടെന്ന്…
കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടു ദിവസമായി പെയ്യുന്ന മഴ ശനിയാഴ്ചയും തുടരും. വെള്ളിയാഴ്ച രാവിലെ മുതൽ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട മഴയാണ് ലഭിച്ചത്. ചാറ്റൽ മഴ ആയിരുന്നെങ്കിലും ചിലയിടങ്ങളിൽ ശക്തി പ്രാപിച്ചു.…
കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യാൻ വരുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. റിക്രൂട്ടിങ് ഏജൻസികളെയും കമ്പനികളെയും തെരഞ്ഞെടുക്കുമ്പോൾ ജാഗ്രത പാലിക്കണം. വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെയും കമ്പനികളുടെയും പട്ടിക പുറത്തിറക്കിയിരിക്കുകയാണ് കുവൈത്തിലെ ഇന്ത്യൻ എംബസി.…
കുവൈത്ത് സിറ്റി: നാട്ടിലേക്ക് പണം അയക്കാൻ പോകുകയാണോ എങ്കിൽ ഇന്നത്തെ കുവൈത്ത് ദിനാർ- രൂപ വിനിമയ നിരക്ക് നോക്കാം. ഇന്നത്തെ കറൻസി ട്രേഡിങ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ…
കുവൈത്ത് സിറ്റി: കുവൈത്തിൽ അഗ്നി സുരക്ഷയിൽ വീഴ്ച വരുത്തിയ കടകൾ അടച്ചുപൂട്ടി. 41 കടകളാണ് വ്യാഴാഴ്ച രാവിലെ അടച്ചുപൂട്ടിയത്. കുവൈത്തിൽ ഫയർ ലൈസൻസ് ലഭിക്കാത്തതും സുരക്ഷാ, അഗ്നിശമന ആവശ്യകതകൾ പാലിക്കാത്തതും കാരണമാണ്…
കുവൈത്ത് സിറ്റി: ഒക്ടോബറിൽ സർക്കാർ ആപ്ലിക്കേഷനായ സഹേൽ വഴി നടന്നത് 4.378 ദശലക്ഷം ഇടപാടുകൾ. സേവന വക്താവ് യൂസഫ് കാദെം ആണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബറിൽ ഇംഗ്ലീഷ് സേവനം ആരംഭിച്ചതിന് ശേഷം…
കുവൈത്ത് സിറ്റി: രാജ്യത്തെ ബാങ്കിങ് മേഖലയിൽ നിരവധി അവസരങ്ങൾ. 1967-ൽ കുവൈത്ത് സിറ്റിയിൽ സ്ഥാപിതമായ ഒരു റീട്ടെയിൽ വാണിജ്യ ബാങ്കാണ് അൽ അഹ്ലി ബാങ്ക് ഓഫ് കുവൈത്ത് ( ABK ).…