മലയാളി ചികിത്സയിലിരിക്കെ കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി. കണ്ണൂർ മുട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (61) ആണ് മരിച്ചത്. കുവൈത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ജാസ്മിന, മക്കൾ: ഹന്നത്ത്, സന, സഫ.…

പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരം, ഉപേക്ഷിക്കപ്പെട്ട കാറുകൾ നീക്കും

കുവൈത്ത് സിറ്റി: പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരമായി രാജ്യത്ത് ഉപേക്ഷിക്കപ്പെട്ട കാറുകൾ ഉടൻ തന്നെ നീക്കം ചെയ്യാനൊരുങ്ങി കുവൈത്ത് മുനിസിപ്പാലിറ്റി. കാലഹരണപ്പെട്ട സാധനങ്ങളുടെ മൊബൈൽ സ്റ്റോറേജ് യൂണിറ്റായും ചില സന്ദർഭങ്ങളിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള…

സന്തോഷ വാർത്ത; 60 കഴിഞ്ഞ പ്രവാസികളുടെ താമസരേഖ പുതുക്കൽ നിയന്ത്രണം പിൻവലിച്ചേക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനം പുനഃപരിശോധിക്കുവാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര…

നാട്ടിലേക്ക് പണം അയക്കുന്നുണ്ടോ; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

കുവൈത്ത് സിറ്റി: നാട്ടിലേക്ക് പണം അയക്കാനിരിക്കുകയാണോ, എങ്കിൽ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം. ഇന്നത്തെ കറൻസി ട്രേഡിങ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്…

കുവൈത്തിൽ ഇനിയും ബയോമെട്രിക് പൂർത്തിയാക്കാനുള്ളത് 750,000-ത്തിലധികം പ്രവാസികൾ

കുവൈത്ത് സിറ്റി: രാജ്യത്ത് ബയോമെട്രിക് പൂർത്തിയാക്കാനുള്ളത് 7,50,000 ത്തിലധികം പ്രവാസികൾ. ഡിസംബർ 31ന് മുൻപ് ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം പുതുക്കിയ ആഹ്വാനം നൽകി. കണക്കുകൾ പ്രകാരം, 3,032,971 വ്യക്തികൾ…

സീറ്റ് ബെൽറ്റ് ധരിച്ചില്ലേ… നിയമലംഘനങ്ങൾ കണ്ടെത്താൻ കൂടുതൽ എഐ ക്യാമറകൾ

കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി രാജ്യത്ത് എഐ ക്യാമറകൾ സ്ഥാപിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാത്തതും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സംബന്ധിച്ച നിയമലംഘനങ്ങൾ സ്വയമേവ നിരീക്ഷിക്കുന്ന പുതിയ ക്യാമറകൾ ജനറൽ ട്രാഫിക്…

കുവൈത്തിൽ ജനന – മരണ രജിസ്ട്രേഷൻ സംബന്ധിച്ച് പുതിയ നിയമം; അറിയാം മാറ്റങ്ങൾ

കുവൈത്ത് സിറ്റി: ജനന- മരണ രജിസ്ട്രേഷൻ സംബന്ധിച്ച് നിയമ ഭേദഗതി വരുത്തി കുവൈത്ത്.1969 ലെ 36-ാം നമ്പർ ജനന, മരണ രജിസ്‌ട്രേഷൻ നിയമത്തിലെ ആർട്ടിക്കിൾ 7ൻ്റെ ആദ്യ ഖണ്ഡികയാണ് ഭേദഗതി ചെയ്തത്.…

ശ്രദ്ധിക്കുക; കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ആസൂത്രിതമായ വൈദ്യുതി മുടക്കം ഉണ്ടാകുമെന്ന് അറിയിച്ചു. ആറ് ഗവർണറേറ്റുകൾക്കുള്ളിലെ വിവിധ…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുവൈത്തിലെ ഈ പ്രധാന റോഡുകൾ അടച്ചിടും; ബദൽ റൂട്ട് ഉപയോഗിക്കുക

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന റോഡുകൾ‍ അടച്ചിടുമെന്ന് മുന്നറിയിപ്പ്. ജാസിം അൽ ഖറാഫി റോഡിനെ ബാധിക്കുന്ന കാര്യമായ ട്രാഫിക് മാറ്റങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രഖ്യാപിച്ചു. നവംബർ 3 ഞായറാഴ്ച…

മഴയത്ത് വാഹനം ഓടിക്കുന്നവർ ശ്രദ്ധ പുലർത്തണം, സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി കുവൈത്ത് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം

കുവൈത്ത് സിറ്റി: കുവൈത്തിൽ മ​ഴ തുടരുന്ന സാഹചര്യത്തിൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ ശ്ര​ദ്ധ​പു​ല​ർ​ത്ത​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. അ​പ​ക​ട​ങ്ങ​ൾക്ക് കാ​ര​ണ​മാ​കു​ന്ന രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ക്ക​രു​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ 112 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാ​ൻ ആ​ഭ്യ​ന്ത​ര…
© 2024 PRAVASICLICK.COM - WordPress Theme by WPEnjoy